cups/debian/po/ml.po

151 lines
8.1 KiB
Plaintext

# Malayalam translation of cups debconf template.
# Copyright (C) 2007 THE cups' COPYRIGHT HOLDER
# This file is distributed under the same license as the cups package.
# Praveen|പ്രവീണ്‍ A|എ <pravi.a@gmail.com>, 2007.
#
#
msgid ""
msgstr ""
"Project-Id-Version: cups 20070331\n"
"Report-Msgid-Bugs-To: cups@packages.debian.org\n"
"POT-Creation-Date: 2016-12-20 08:55+0100\n"
"PO-Revision-Date: 2007-03-31 07:18+0530\n"
"Last-Translator: Praveen|പ്രവീണ്‍ A|എ <pravi.a@gmail.com>\n"
"Language-Team: Swathanthra|സ്വതന്ത്ര Malayalam|മലയാളം Computing|കമ്പ്യൂട്ടിങ്ങ് <smc-"
"discuss@googlegroups.com>\n"
"Language: \n"
"MIME-Version: 1.0\n"
"Content-Type: text/plain; charset=UTF-8\n"
"Content-Transfer-Encoding: 8bit\n"
#. Type: boolean
#. Description
#: ../cups-bsd.templates:2001
msgid "Do you want to set up the BSD lpd compatibility server?"
msgstr "BSD lpd പൊരുത്ത സേവകന്‍ സജ്ജീകരിയ്ക്കാന്‍ നിങ്ങളാഗ്രഹിയ്ക്കുന്നുണ്ടോ?"
#. Type: boolean
#. Description
#: ../cups-bsd.templates:2001
msgid ""
"The CUPS package contains a server that can accept BSD-style print jobs and "
"submit them to CUPS. It should only be set up if other computers are likely "
"to submit jobs over the network via the \"BSD\" or \"LPR\" services, and "
"these computers cannot be converted to use the IPP protocol that CUPS uses."
msgstr ""
"BSD-സ്റ്റൈലിലുള്ള അച്ചടി ജോലികള്‍ സ്വീകരിയ്ക്കാനും CUPS ന് സമര്‍പ്പിയ്ക്കാനും കഴിവുള്ള ഒരു സേവകന്‍ "
"CUPS പാക്കേജ് ഉള്‍ക്കൊള്ളുന്നുണ്ട്. മറ്റ് കമ്പ്യൂട്ടറുകള്‍ \"BSD\" അല്ലെങ്കില്‍ \"LPR\" സേവനങ്ങള്‍ വഴി "
"നെറ്റ്‌വര്‍ക്കിലൂടെ ജോലികള്‍ സമര്‍പ്പിയ്ക്കാനുള്ള സാധ്യതയുണ്ട് എന്ന് മാത്രമല്ല ഈ കമ്പ്യൂട്ടറുകള്‍ CUPS "
"ഉപയോഗിയ്ക്കുന്ന IPP പെരുമാറ്റച്ചട്ടം ഉപയോഗിയ്ക്കാനായി പരിവര്‍ത്തനം ചെയ്യാന്‍ സാധ്യവുമല്ല എന്ന "
"അവസരത്തില്‍ മാത്രമേ ഇത് സജ്ജീകരിയ്ക്കേണ്ടതുള്ളൂ."
#. Type: boolean
#. Description
#: ../cups.templates:2001
msgid "Do you want CUPS to print unknown jobs as raw jobs?"
msgstr ""
"മനസിലാവാത്ത ജോലികള്‍ അസംസ്കൃത ജോലികളായി CUPS അച്ചടിയ്ക്കണമെന്ന് നിങ്ങളാഗ്രഹിയ്ക്കുന്നുണ്ടോ?"
#. Type: boolean
#. Description
#: ../cups.templates:2001
msgid ""
"The Internet Printing Protocol (IPP) enforces a MIME type for all print "
"jobs. Since not all sources of print jobs can attach an appropriate type, "
"many jobs get submitted as the MIME type application/octet-stream and could "
"be rejected if CUPS cannot guess the job's format."
msgstr ""
"ഇന്റര്‍നെറ്റ് അച്ചടി പെരുമാറ്റച്ചട്ടം (IPP) എല്ലാ അച്ചടി ജോലികള്‍ക്കും ഒരു MIME തരം "
"നിര്‍ബന്ധമാക്കുന്നു. അച്ചടി ജോലികളുടെ എല്ലാ സ്രോതസ്സുകള്‍ക്കും അത്തരമൊരു അനുയോജ്യമായ തരത്തിലുള്ളത് "
"കൂട്ടിവയ്ക്കാന്‍ പറ്റാത്തതിനാല്‍ പല ജോലികളും application/octet-stream എന്ന തരത്തിലാണ് "
"സമര്‍പ്പിയ്ക്കപ്പെടുന്നത് എന്നതിനാല്‍ CUPS ന് ജോലിയുടെ ഫോര്‍മാറ്റ് ഊഹിയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ "
"തള്ളിക്കളയപ്പെട്ടേയ്ക്കാം."
#. Type: boolean
#. Description
#: ../cups.templates:2001
msgid ""
"CUPS can handle all such jobs as \"raw\" jobs, which causes them to be sent "
"directly to the printer without processing."
msgstr ""
"അത്തരത്തിലുള്ള ജോലികള്‍ CUPS ന് \"അസംസ്കൃത\" ജോലികള്‍ എന്ന രീതിയില്‍ കൈകാര്യം ചെയ്യാം, അത് "
"പരിശോധിയ്ക്കാതെ തന്നെ അച്ചടി യന്ത്രത്തിലേയ്ക്ക് നേരിട്ട് അയയ്ക്കാന്‍ കാരണമാകുന്നു."
#. Type: boolean
#. Description
#: ../cups.templates:2001
msgid ""
"It is recommended to choose this option if the server will be accepting "
"print jobs from Windows computers or Samba servers."
msgstr ""
"വിന്‍ഡോസ് കമ്പ്യൂട്ടറുകളില്‍ നിന്നോ സാംബ സേവകരില്‍ നിന്നോ അച്ചടി ജോലികള്‍ സ്വീകരിയ്ക്കുന്നതാണെങ്കില്‍ "
"ഇത് തിരഞ്ഞെടുക്കാന്‍ ശുപാര്‍ശ ചെയ്തിരിയ്ക്കുന്നു."
#. Type: multiselect
#. Choices
#: ../cups.templates:3001
msgid "lpd"
msgstr "lpd"
#. Type: multiselect
#. Choices
#: ../cups.templates:3001
msgid "socket"
msgstr "socket"
#. Type: multiselect
#. Choices
#: ../cups.templates:3001
msgid "usb"
msgstr "usb"
#. Type: multiselect
#. Choices
#: ../cups.templates:3001
msgid "snmp"
msgstr "snmp"
#. Type: multiselect
#. Choices
#: ../cups.templates:3001
msgid "dnssd"
msgstr "dnssd"
#. Type: multiselect
#. Description
#: ../cups.templates:3002
msgid "Printer communication backends:"
msgstr "അച്ചടി യന്ത്ര ആശയവിനിമയ ബാക്കെന്‍ഡുകള്‍:"
#. Type: multiselect
#. Description
#: ../cups.templates:3002
msgid ""
"CUPS uses backend programs to communicate with the printer device or port."
msgstr ""
"അച്ചടി ഉപകരണവുമായോ അല്ലെങ്കില്‍ പോര്‍ട്ടുമായോ ആശയവിനിമയം ചെയ്യാന്‍ ബാക്കെന്‍ഡ് പ്രോഗ്രാമുകളാണ് "
"CUPS ഉപയോഗിയ്ക്കുന്നത്."
#. Type: multiselect
#. Description
#: ../cups.templates:3002
msgid ""
"Please choose the backend program to be used by CUPS. The default choice "
"should fit the most common environments."
msgstr ""
"ദയവായി CUPS ഉപയോഗിയ്ക്കുന്ന ബാക്കെന്‍ഡ് പ്രോഗ്രാം തിരഞ്ഞെടുക്കുക. ഡിഫാള്‍ട്ടായി തിരഞ്ഞെടുത്ത വില "
"സാധാരണയായുള്ള അധിക പരിസ്ഥിതികളിലും ചേരും."
#~ msgid ""
#~ "Unfortunately, some backend programs are likely to cause some trouble. "
#~ "For example, some PPC kernels crash with the parallel backend."
#~ msgstr ""
#~ "നിര്‍ഭാഗ്യവശാല്‍ ചില ബാക്കെന്‍ഡ് പ്രോഗ്രാമുകള്‍ ചില പ്രശ്നങ്ങളുണ്ടാക്കാന്‍ സാധ്യതയുണ്ട്. "
#~ "ഉദാഹരണത്തിന്, ചില PPC കെര്‍ണലുകള്‍ parallel ബാക്കെന്‍ഡുമായി ക്രാഷ് ചെയ്യും."
#~ msgid "ipp"
#~ msgstr "ipp"
#~ msgid "ipp14"
#~ msgstr "ipp14"